അരവിന്ദ്‌ കെജ്രിവാളിന്റെ മകൾ ഹര്‍ഷിത കെജ്രിവാള്‍ രാഷ്‌ട്രീയത്തിലേക്ക്‌

single-img
28 September 2014

harആം ആദ്‌മി പാര്‍ട്ടി നേതാവ്  അരവിന്ദ്‌ കെജ്രിവാളിന്റെ മകൾ  രാഷ്‌ട്രീയത്തിലേക്ക്‌. എ.എ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഛാത്ര യുവ സംഘര്‍ഷ സമിതിയിലൂടെയാണ്‌ കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്രിവാള്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നത്‌.

അതേസമയം എ.എ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ പൂര്‍ണ്ണ ചുമതല ഹര്‍ഷിതയ്‌ക്കായിരിക്കും. നിലവില്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിയാണ്‌ ഹര്‍ഷിത.