ബോളിവുഡ്‌ താരം ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവ്‌ രാജ്‌ കുന്ദ്രയും വാഹനാപകടത്തില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ടു

single-img
27 September 2014

shilpaബോളിവുഡ്‌ താരം ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവ്‌ രാജ്‌ കുന്ദ്രയും വാഹനാപകടത്തില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപെട്ടു. ജലന്ധറില്‍ നിന്ന്‌ കാറില്‍ മടങ്ങവെയാണ്‌ ഇവർ  അപകടത്തില്‍പ്പെട്ടത്‌. എതിര്‍ ദിശയില്‍ വന്ന മറ്റൊരു കാര്‍ ശില്‍പ്പ ഷെട്ടിയുടെ കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു.കാര്‍ ഭാഗികമായി തകര്‍ന്നു. എന്നാല്‍ ശില്‍പ്പയും രാജ്‌ കുന്ദ്രയും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.