രാ​ജേ​ഷ് പി​ള്ള ചിത്രത്തിൽ അമല പോൾ നായിക

single-img
27 September 2014

amരാ​ജേ​ഷ് പി​ള്ള സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ മ​ല​യാ​ള ചി​ത്ര​മാ​ണ് ‘മി​ലി. നി​വിൻ പോ​ളി​യാ​ണ് ചി​ത്ര​ത്തിൽ നായകൻ ആയി എത്തുമ്പോൾ  അ​മ​ല പോ​ളാ​ണ് ചിത്രത്തിലെ നാ​യി​ക.