കണ്ണൂരില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

single-img
27 September 2014

kannur_map1കണ്ണൂര്‍ അഞ്ചരക്കണ്ടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഒരു ബസിന്റെ ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. യാത്രക്കാരെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്.