ജയലളിത കുറ്റക്കാരി

single-img
27 September 2014

1164_S_jayalalitha-lഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയെന്ന് പ്രത്യേക കോടതി വിധിച്ചു. ശിക്ഷ മൂന്നു മണിക്ക് പ്രഖ്യാപിക്കുമെന്നു പ്രത്യേക കോടതി ജഡ്ജി ജോണ്‍ ഡി കുന്‍ഹ വ്യക്തമാക്കി. ബാംഗളൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനു മുമ്പില്‍ താത്കാലികമായി നിര്‍മിച്ച കെട്ടിടത്തിലാണ് പ്രത്യേക കോടതി പ്രവര്‍ത്തിക്കുന്നത്.