ഏഴിമല നാവിക അക്കാദമിയില്‍ അഞ്ച്‌ വയസുകാരി മരിച്ച സംഭവത്തില്‍ മാതാവ്‌ അറസ്‌റ്റില്‍

single-img
27 September 2014

crimeകണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ അഞ്ച്‌ വയസുകാരി മരിച്ച സംഭവത്തില്‍ മാതാവ്‌ അറസ്‌റ്റില്‍. ഹരിയാന സ്വദേശി സുനിലിന്റെ മകള്‍ ദിവ്യയാണ്‌ മരിച്ചത്‌. ഇയാളുടെ ഭാര്യയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.  കുഞ്ഞിനെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നതായാണ്‌ റിപ്പോര്‍ട്ട്‌.