കണ്ണൂര്‍ അഞ്ചരക്കണ്ടി റൂട്ടില്‍ സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തി

single-img
27 September 2014

kannurബസ് ഡ്രൈവറെ മര്‍ദ്ദിച്ചെന്നാരോപിച്ച് കണ്ണൂര്‍ അഞ്ചരക്കണ്ടി റൂട്ടില്‍ സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തി.ഇതോടെ അപ്രതീക്ഷിത പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു.