റാം​ചര​ണും ശ്രു​തി​ഹാ​സ​നും വീ​ണ്ടും ഒന്നിക്കുന്നു

single-img
26 September 2014

srയെ​വ​ടു എ​ന്ന സൂ​പ്പർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം റാം​ചര​ണും ശ്രു​തി​ഹാ​സ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. സം​വി​ധാ​യ​കൻ ശ്രീ​നു വൈ​റ്റ്‌​ല​യുടെ ചിത്രത്തിൽ ആണ് ഇവർ  വീ​ണ്ടും ഒന്നിക്കുന്നത് .എന്നാൽ  ചിത്രത്തിനിതുവരേയും പേരിട്ടിട്ടില്ല