ശബരിമല മാസ്റ്റര്‍ പ്ലാൻ:എരുമേലിയെക്കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍

single-img
26 September 2014

siശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഇടത്താവളമായ എരുമേലിയെക്കൂടി ഉള്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍. ശബരിമലയെ ദേശീയതീര്‍ഥാടകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ് എന്നും  ശബരിമല വികസനത്തിന് വനംവകുപ്പിന്റെ നിയമങ്ങള്‍ പ്രായോഗികബുദ്ധിമുട്ടുണ്ടാക്കിയാല്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും വി എസ് ശിവകുമാര്‍ പറഞ്ഞു.