സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു

single-img
26 September 2014

kk സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു. 10 രൂപയ്ക്കു മുകളിലുള്ള ഫീസുകൾക്കാണ് വർദ്ധന വരുത്തിയിരിക്കുന്നത്. അദ്ധ്യയന ഫീസുകൾക്ക് മാറ്റമില്ല. ഒക്ടോബർ ഒന്നു മുതൽ പുതുക്കിയ ഫീസ് നിലവിൽ വരും.