കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ അഞ്ചിന്

single-img
26 September 2014

baകേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ അഞ്ചിന്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി, ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍  എന്നിവരാണ് ഇകാര്യം  പ്രഖ്യാപിച്ചത്.