ഏഷ്യൻ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യന്‍ വനിതാ ടീം ഫൈനലിൽ

single-img
26 September 2014

joshna-chinappa-dipika-pallikalഇഞ്ചിയോണ്‍: ഏഷ്യൻ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യന്‍ വനിതാ ടീം വെള്ളി ഉറപ്പിച്ചു. മലയാളി താരം ദീപിക പള്ളിക്കല്‍ ഉള്‍പ്പെട്ട ടീം സെമിയില്‍ ദക്ഷിണകൊറിയയെയാണ് പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. മലേഷ്യ- ഹോങ്കോംഗ് സെമി മത്സരവിജയികളെയായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ ശനിയാഴ്ച നേരിടുന്നത്.