തിരുവനന്തപുരത്ത് വീടിനു തീപിടിച്ച് യുവാവ് മരണപ്പെട്ടു

single-img
26 September 2014

fireതിരുവനന്തപുരം: തിരുവനന്തപുരം കൊഞ്ചിറവിളയില്‍ വീടിനു തീപിടിച്ച് യുവാവ് മരിച്ചു. കൊഞ്ചിറവിള സ്വദേശി മനുവാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്ക് ഗുരുതര പൊള്ളലേറ്റതിനെ തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.