ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. കശ്യപ് പുറത്ത്

single-img
26 September 2014

kasyapഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. കശ്യപ് പ്രീക്വാര്‍ട്ടറില്‍ പുറത്ത്. മലേഷ്യയുടെ ചോംഗ് ലീ വേയ്‌യോടാണ് കശ്യപ് പരാജയപ്പെട്ടത്. സ്‌കോര്‍: 21-12, 21-11.