ബാഡ്മിന്റണിലെ ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു;സൈന നെഹ്വാൾ ക്വാർട്ടറിൽ പുറത്തായി

single-img
26 September 2014

Saina-Nehwal- (8)ഏഷ്യൻ ഗെയിംസില്‍ ബാഡ്മിന്റണിലെ ഇന്ത്യൻ പ്രതീക്ഷയായ സൈന നെഹ്വാൾ ക്വാർട്ടറിൽ പരാജയപ്പെട്ടു.ലോക മൂന്നാം നമ്പർ താരം ചൈനയുടെ യിഹാൻ വാങ്ങിനോട് തോറ്റാണ് സൈന പുറത്തായത്.സ്കോർ 18-21, 21-9, 21-7.

സൈനയും യിഹാൻ വാങ്ങും പരസ്പരം മത്സരിച്ച 11 പോരാട്ടങ്ങളിൽ പത്തിലും വിജയിച്ചത് ചൈനീസ് താരമാണു