മൂന്നാര്‍ കേസിലെ വിധിക്കെതിരെ വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

single-img
25 September 2014

vsfമൂന്നാര്‍ കേസിലെ വിധിക്കെതിരെ വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സ്ഥലം മാറ്റം ലഭിച്ച ചീഫ് ജസ്റ്റീസാണ് കേസില്‍ വിധി പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സ്ഥലം മാറ്റം ലഭിച്ച ചീഫ് ജസ്റ്റീസ് ഉത്തരവ് പുറപ്പെടുവിച്ചത് ഭരണഘടനാലംഘനമാണ്. മൂന്നാര്‍ കേസിലെ വിധി റദ്ദാക്കണമെന്നും വി.എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.