ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് : സൈന നേവാൾ ക്വാർട്ടർ ഫൈനലിൽ

single-img
25 September 2014

fഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ  സൈന നേവാൾ ക്വാർട്ടർ ഫൈനലിൽ .  പ്രീക്വാർട്ടറിൽ ഇറാന്റെ സൊരായ അഗെയ്ഹാജിയാഗയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സൈന തോൽപിച്ചത്.

അതേസമയം ലോകചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ സിന്ധുവിന് പ്രീക്വാർട്ടറിൽ  തോറ്റു   . ഇൻഡൊനീഷ്യയുടെ ബെല്ലെട്രിക്‌സ് മനുപ്പുട്ടിയാണ് ലോക പത്താം റാങ്കുകാരിയായ സിന്ധുവിനെ അട്ടിമറിച്ചത്.