ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍

single-img
25 September 2014

vaജോയ്സ് ജോര്‍ജ് എംപിയുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട്  ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍.

അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണു ഹര്‍ത്താല്‍. കൊച്ചി – മധുര ദേശീയ പാത ഉപരോധിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി അറിയിച്ചു.

നേര്യമംഗലത്തു മലയോര ഹൈവേയ്ക്കായി നിര്‍മിച്ച കലുങ്കുകള്‍ വനം വകുപ്പ് അനധികൃതമായി പൊളിച്ചെന്നാരോപിച്ചാണു ജോയ്സ് ജോര്‍ജ് എംപി നിരാഹാര സമരം നടത്തുന്നത്.