ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി:സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി

single-img
25 September 2014

indexദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി സ്വാഗതാർഹമാണെന്ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിധി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് അനുകൂലമായ അന്തിമ വിജ്ഞാപനം വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.