മിസ്സ് വെനിസ്വലയുടെ ഘാതകർക്ക് 20 വർഷത്തെ തടവ് ശിക്ഷ

single-img
25 September 2014

venuമുൻ മിസ്സ് വെനിസ്വലയേയും ഭർത്താവിനേയും കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്കെതിരെ കോടതി 20 വർഷത്തെ തടവു ശിക്ഷ വിധിച്ചു. 2004ലെ മിസ്സ് വെനിസ്വലയും നടിയുമായ മോണിക്ക സ്പിയറും ഭർത്താവും കവർച്ച ശ്രമത്തിനിടെയാണ് കൊല്ലപ്പെടുന്നത്. 2014 ജനുവരി 6ന് മകളുടെ മുന്നിൽ വെച്ചാണ് മൂന്നംഗ സംഘം ഇവരെ കൊലപ്പെടുത്തിയത്.