മംഗള്‍യാന്‍ പണിതുടങ്ങി; അഞ്ച് ചിത്രങ്ങള്‍ വൈകിട്ടോടെ എത്തും

single-img
24 September 2014

Mangalവിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചു തുടങ്ങിയ മംഗള്‍യാന്‍ ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അഞ്ച് ചിത്രങ്ങള്‍ മംഗള്‍യാന്‍ പകര്‍ത്തി. വൈകിട്ടോടെ ചിത്രങ്ങള്‍ ലഭിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.