രാജ്യത്തെ 214 കല്‍ക്കരി പാടങ്ങളുടെ ലൈസന്‍സ് സുപ്രീം കോടതി റദ്ദാക്കി

single-img
24 September 2014

supreme courtനിയമവിരുദ്ധമായി അനുവദിച്ച 214 കല്‍ക്കരിപാടങ്ങളുടെ ലൈസന്‍സ് സുപ്രീം കോടതി റദ്ദാക്കി. എന്നാല്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് കല്‍ക്കരി പാടങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. 46 കല്‍ക്കരിപാടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ 4 മാസത്തെ സാവകാശം നല്‍കി.