പ്രതിഷേധം ഫലംകണ്ടു; വെള്ളക്കരം വര്‍ധിപ്പിച്ചതില്‍ ഇളവ് വരുത്തുന്നു

single-img
24 September 2014

tap-waterവെള്ളക്കരം വര്‍ധിപ്പിച്ച തീരുമാനത്തില്‍ നാനാഭാഗത്തു നിന്നുള്ള പ്രതിഷേധഭാഗമായി ഇളവു വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രതിമാസം 20000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവരെ വെള്ളക്കരത്തില്‍ നിന്നൊഴിവാക്കി. ഇതോടെ എട്ടുലക്ഷം പേരാണ് വര്‍ധനവില്‍ നിന്ന് ഒഴിവാകുന്നത്.

വെള്ളക്കരം കുറയ്ക്കാന്‍ കെ.പി.സി.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നികുതികള്‍ കൂട്ടിയ ഓര്‍ഡിനന്‍സിനും മന്ത്രിസഭ അംഗീകാരം നല്‍കി. അതേസമയം ഓട്ടോ ടാക്‌സി നിരക്കു വര്‍ധനവു സംബന്ധിച്ച തീരുമാനമായില്ല.