അനാശാസ്യം;കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറുകളില്‍ പൊലീസ് റെയ്ഡ്

single-img
24 September 2014

Monicas-The-Creative-Vision-Ladies-Beauty-parlour_51699_imageകൊച്ചി നഗരത്തിലെ ബ്യൂട്ടിപാര്‍ലറുകളില്‍ പൊലീസ് റെയ്ഡ്.റെയ്ഡിൽ അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ നടന്നതായി പോലീസ് കണ്ടെത്തി. അനാശാസ്യ പ്രവര്‍ത്തനത്തിന് ഇടപാടുകാരേയും ബ്യൂട്ടി പാര്‍ലര്‍ ഉടമസ്ഥരെയും പൊലീസ് പിടികൂടി.

മറൈന്‍ഡ്രൈവ്, പനമ്പിള്ളിനഗര്‍, പദ്മ എന്നിവടങ്ങളില്‍ 13 ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയതിൽ അഞ്ചിടങ്ങളില്‍ അനാശാസ്യം നടക്കുന്നതായി കണ്ടെത്തി.

ബ്യൂട്ടിപാര്‍ലര്‍ ഉടമകളെയും ഇടനിലക്കാരെയും പോലീസ് പിടികൂടിയിട്ടൂണ്ട്.കൊച്ചിയിൽ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ച് പെൺ വാണിഭം നടക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു