ഇന്ത്യയുടെ ചൊവ്വ ദൗത്യത്തിനു ചൈനയുടെ അഭിനന്ദനം;മംഗൾയാൻ ഏഷ്യയുടെ അഭിമാനമാണെന്ന് ചൈന

single-img
24 September 2014

1411464844mangalyaan-5-3വിജയകരമായ ഇന്ത്യയുടെ ചൊവ്വ ദൗത്യത്തിനു ചൈനയുടെ അഭിനന്ദനം.മംഗൾയാൻ ഏഷ്യയുടെ അഭിമാനമാണെന്നും ചൈന പറഞ്ഞു.ആദ്യമായാണു ഒരു ഏഷ്യൻ രാജ്യം ചൊവ്വാ ദൗത്യത്തിൽ വിജയിക്കുന്നത്.ചൈനയുടെ ചൊവ്വാ ദൗത്യം പരാജയപ്പെട്ടിരുന്നു.

ഇസ്രോയുടെ ഭാവിപര്യവേഷകങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും വിജയകരമായ ചൊവ്വ ദൗത്യത്തെ അഭിനന്ദിക്കുന്നതായും ചൈനീസ് വക്താവ് ഹൂ ചുങ്യിങ്ങ് പറഞ്ഞു.മംഗള്യാൻ ഇന്ത്യയുടേയും ഏഷ്യയുടെയും അഭിമാനമാണെന്ന് വക്താവ് പറഞ്ഞു