വിഴിഞ്ഞം തുറമുഖ പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ്

single-img
23 September 2014

Achuthanandan_jpg_1241752fറിസോര്‍ട്ട് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.