നികുതി വര്‍ദ്ധവല്ലാതെ മറ്റു മാര്‍ഗമുണെ്ടങ്കില്‍ പ്രതിപക്ഷം പറയണമെന്ന് കെ. ബാബു

single-img
23 September 2014

Babuനികുതിവര്‍ധനയല്ലാതെ ബദല്‍ മാര്‍ഗം ഉണെ്ടങ്കില്‍ അതു പ്രതിപക്ഷം നിര്‍ദേശിക്കട്ടെയെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നികുതിവര്‍ധന ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ ആഹ്വാനം നിലവിലെ വ്യവസ്ഥിതികളോടുള്ള വെല്ലുവിളിയാണ്. ഒരുകാലത്തും ഇല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണു നികുതി ഇത്തരത്തില്‍ കൂട്ടേണ്ടിവന്നതെന്നും ബാബു പറഞ്ഞു.