“ഫ്ലോറൻസ് കാർ കെയറിന്റെ” ഉദ്ഘാടനം എം.എൽ.എ ശ്രീ. കെ.മുരളീധരൻ സെപ്റ്റംബർ 19ന് നിർവ്വഹിച്ചു

single-img
23 September 2014

one“ഫ്ലോറൻസ് കാർ കെയറിന്റെ” ഉദ്ഘാടനം ശാസ്തമംഗലത്ത് വെച്ച് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. കെ.മുരളീധരൻ  സെപ്റ്റംബർ 19ന് നിർവ്വഹിച്ചു. കാർ വാഷിങ്ങിനായി അത്യാധുനിക സജ്ജീകരണത്തോട് കൂടിയ സംവിധാനങ്ങൾ ഫ്ലോറൻസ് കാർ കെയറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫ്ലോറൻസ് കാർ കെയർ വീടുകളിലെത്തി കാർവാഷ് ചെയ്തു കൊടുക്കുന്ന സേവനം 8 മാസങ്ങൾക്കു മുൻപ് ആരംഭിച്ചിരുന്നു.

DSC_0928 copyപോളിഷ്, വാക്സിംഗ്, സീലന്റ് ആപ്ലിക്കേഷൻ, കാർ ഇന്റീരിയർ ക്ലീനിങ്ങ്, ലെതെർ കോട്ടിങ്ങ്, ഫാബ്രിക്ക് കോട്ടിങ്ങ്, ട്രിം റീസ്റ്റോറേഷൻ, ഹെഡ് ലൈറ്റ് റീസ്റ്റോറേഷൻ, അലോയ് വീൽ കോട്ടിങ്ങ്, ആന്റി ഗ്ലയർ ട്രീറ്റ്മെന്റ്, അന്റി ഫോഗ് ട്രീറ്റ്മെന്റ്, ആന്റി ബാക്റ്റീരിയൽ ട്രീറ്റ്മെന്റ്, ഫോംവാഷ്, വാട്ടെർലെസ് വാഷ് എന്നിവയാണ് ഫ്ലോറൻസ് കാർ കെയറിന്റെ പ്രത്യേകത.