പാകിസ്ഥാനി നടി വീണാമാലിക്ക് അമ്മയായി

single-img
23 September 2014

veena_പാകിസ്ഥാനി നടി വീണാമാലിക്ക് അമ്മയായി. കഴിഞ്ഞ ദിവസം യു.എസിൽ വെച്ചാണ് വീണ ആൺകുഞ്ഞിന് ജന്മം നകിയ വിവരം ഭർത്താവായ അഷദ് ബഷീർ ഖാൻ ട്വിറ്ററിലൂടെ അറിയിച്ചു. ബിഗ് ബോസിലൂടെ പ്രശസ്തയായ വീണ ബോളീവുഡിൽ തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. വിവാദങ്ങളുടെ കൂട്ടുകാരിയായ വീണാമാലിക്കിന്റെ വിവാഹം കഴിഞ്ഞ ഡിസംബറിലാണ് നടന്നത്.