12 ലക്ഷത്തിന്റെ മുന്നാം മാറിടം

single-img
23 September 2014

womenഫ്‌ലോറിഡ സ്വദേശിയായ ജാസ്മിന്‍ ട്രീഡെവിളാണ് 12 ലക്ഷം രൂപ ചെലവാക്കി മുന്നാം മാറിടം പിടിപ്പിച്ചത്. റിയാലിറ്റി ടെലിവിഷന്‍ താരമാകാനായാണ് ഇവര്‍ അധിക മാറിടം ചേര്‍ത്തെത്.

മൂന്നാമതൊരു മാറിടത്തിനായി ശസ്ത്രക്രിയ നടത്തുന്നത് വൈദ്യശാസ്ത്രത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തത് ആയതിനാല്‍ തന്നെ 50 ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ജാസ്മിന്‍ ഒരു ഡോക്ടറെ കണ്ടെത്തിയത്. വയറ്റില്‍ നിന്നുള്ള തൊലിയുടെ കലകളും സിലിക്കണ്‍ ഇംപ്ലാന്റും ഉപയോഗിച്ച് നെഞ്ചിന്റെ നടുക്കായാണ് പുതിയ മാറിടം നിര്‍മിച്ചിരിക്കുന്നത്. മുലക്കണ്ണ് കൃത്രിമമായി നിര്‍മിക്കാനാകാത്തതിനാല്‍ ആ ഭാഗത്ത് ടാറ്റൂ ചെയ്തിരിക്കുകയാണ്.

എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം വീട്ടുകാരാരും തന്നെ ജാസ്മിനോട് സംസാരിക്കാറില്ലെന്നും തന്നെ കണ്ട ഉടനെ അമ്മ ഓടിമാറിയെന്നുമാണ് ജാസ്മിന്‍ പറയുന്നത്. അച്ഛനും തന്റെ പ്രവര്‍ത്തി ഇഷ്ടമായിശല്ലങ്കിലുംേ അദ്ദേഹം അത് അംഗീകരിച്ചെന്നും അവര്‍ പറഞ്ഞു.