ലോകത്തിലെ ഏറ്റവും സെക്സിയായ ക്രിമിനിൽ;പ്രായം 21,കേസുകൾ 114

single-img
23 September 2014

1411311691477_wps_11_La_S_ret_du_Qu_bec_vient_ലോകത്തെ ഏറ്റവും സെക്‌സിയായ വനിതാക്രിമിനൽ 21 കാരി സ്റ്റെഫാനി ബൗണ്ടോയിന്റെ പേരിലുള്ളത് 114 കേസുകൾ. നഴ്സിങ്ങ് വിദ്യാർഥിയാണു സ്റ്റെഫാനി.കഴിഞ്ഞ മാസം കാനഡയിലെ വിക്ടോറിയ വില്ലയിൽ വച്ചാണ് ഇവർ പിടിയിലായത്.

അർത്തബാസ്ക മാപ്പിൾ പ്രദേശങ്ങളിൽ 42 വീടുകളാണ് ഇവർ കുത്തിത്തുറന്നത്. വളരെ ചെറിയപ്രായത്തിൽ തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുതുടങ്ങിയ സ്റ്റെഫാനി 13വയസുള്ളപ്പോഴാണ് വീട് കുത്തിത്തുറന്നു തുടങ്ങിയത്. മോഷണമാണു ഇവരുടെ പ്രധാന വിനോദം1411308306006_wps_2_Stephanie_Beaudion (1)

ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ചതിനും ഇവർക്കെതിരെ കേസുണ്ട്. കഴിഞ്ഞയാഴ്ച അധികൃതർ ഇവർക്കു മേൽ 114 കുറ്റങ്ങൾ ചാർജ് ചെയ്തു.

മലയാളികൾ സരിതയെ ആഘോഷിച്ചതുപോലെ സ്റ്റെഫാനി ബൗണ്ടോയെയും പാശ്ചാത്യ ലോകം ആഘോഷിക്കുകയാണു.ഏറ്റവും സെക്സിയായ ക്രിമിനൽ എന്ന പേരിലാണു സോഷ്യൽ മീഡിയകളിൽ ഇവർ അറിയപ്പെടുന്നത്

1411306498924_wps_1_Stephanie_Beaudion (1)

1411371268748_wps_2_Stephanie_Beaudoin_nursin