മൃഗശാലയിൽ എത്തിയ പ്ലസ് ടു വിദ്യാർഥിയെ കടുവ കൊലപ്പെടുത്തി

single-img
23 September 2014

tiger_650_092314024615ന്യൂ ഡൽഹി:മൃഗശാലയിൽ എത്തിയ പ്ലസ് ടു വിദ്യാർഥിയെ വെള്ള കടുവ കൊലപ്പെടുത്തു.ഡൽഹി മൃഗശാലയിൽ എത്തിയതായിരുന്നു ഹിമാൻഷു എന്ന വിദ്യാർഥി.

മൃഗശാലയിലെ ബാരിക്കേട് ചാടിക്കടന്നാണു കുട്ടി കടുവ കൂട്ടിലേക്ക് കയറുക ആയിരുന്നു.ചൊവ്വാഴ്ച 1.30യോട് കൂടി ആയിരുന്നു സംഭവം.എന്നാൽ ബാരിക്കേട് ചാടിയെത്തിയ കടുവ കുട്ടിയെ കൂട്ടിലേക്ക് വലിച്ചിടുക ആയിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു.ബാരിക്കേടിനു ഉയരം കുറവായിരുന്നു.കുട്ടി കൂട്ടിൽ വീണു 20 മിനിട്ടോളം കഴിഞ്ഞാണു മൃഗശാലയിലെ സെക്യൂരിറ്റി ജീവനക്കാർ എത്തിയത്.