വെള്ളിമൂങ്ങയിൽ നിക്കി ഗല്‍ റാണി നായിക

single-img
22 September 2014

download (1)ജിബു ജേക്കബ് ആദ്യമായി സംവിധാനം ചെയ്യുന്ന വെള്ളിമൂങ്ങ സെപ്തംബര്‍ 25 ന് തീയേറ്ററിലെത്തും. ഈ ചിത്രത്തില്‍ 1983 ഫെയിം നിക്കി ഗല്‍ റാണി നായകയാവുന്നു.