ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ വെള്ളക്കരം കുറയ്‍ക്കുന്നത് മന്ത്രിസഭ ചര്‍ച്ച ചെയ്യും:ധനമന്ത്രി കെ എം മാണി

single-img
22 September 2014

download (5)ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ വെള്ളക്കരം കുറയ്‍ക്കുന്നത് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി കെ എം മാണി. സംസ്ഥാത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രവിഹിതത്തിലെ കുറവാണ്. കഴിഞ്ഞ വര്‍ഷം കേന്ദ്ര വിഹിതത്തില്‍ 1,100 കോടി രൂപയുടെ കുറവുണ്ടായി എന്നും  ഗണ്യമായ കുറവ് പരിഹരിക്കാനാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.