വെള്ളക്കരം കുറയ്ക്കണമെന്ന് കെപിസിസി

single-img
22 September 2014

kpcc-meetingജനങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന തരത്തില്‍ സംസ്ഥാനത്ത് വര്‍ധിപ്പിച്ച വെള്ളക്കരം കുറയ്ക്കണമെന്ന് കെപിസിസി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 20,000 ലിറ്റര്‍ വരെ കരം കൂട്ടാന്‍ പാടില്ല. സ്ലാബുകള്‍ ശാസ്ത്രീയമായി പുനക്രമീകരിക്കണമെന്നും സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കെപിസിസി ആവശ്യപ്പെട്ടു.