ബി.ജെ.പി-ശിവസേന സഖ്യം തകരരുതെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ

single-img
22 September 2014

download (7)ബി.ജെ.പി-ശിവസേന സഖ്യം തകരരുതെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. തിങ്കളാഴ്ച രാവിലെ ശിവസേനാ മേധാവി ഉദ്ധവ് താക്കറെയെ വിളിച്ചാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രാ ഉപതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുള്ള ശിവസേനയുടെ നിലപാട് പുനരാലോചിക്കണമെന്ന് ബി.ജെ.പി പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം തകരരുതെന്ന് അമിത് ഷാ താക്കറെയെ അറിയിച്ചിട്ടുണ്ടെന്ന് ബി.ജെ.പി വക്താക്കൾ പറഞ്ഞു.