സാത്താൻ ആരാധന മാതാവിന്റെ നിർബന്ധം കാരണം 18 വയസാകും മുൻപ് മകൾ കിടക്ക പങ്കിട്ടത് 1800 പേരുടെ കൂടെ

single-img
22 September 2014

uk-crimeലൈഗികബന്ധത്തിലൂടെ പിശാചിനെ ആരാധിക്കുന്ന അമ്മ 18 വയസ്സ് തികയും മുൻപ് തന്റെ മകളെ കൊണ്ട് 1800 പേരുടെ കൂടെ കിടക്ക പങ്കിടാൻ നിർബദ്ധിച്ചു.  പെൺകുട്ടിക്ക് 7 വയസുള്ളപ്പോൾ സ്വന്തം അമ്മയും കൂട്ടാളിയും തമ്മിൽ ലൈഗികമായി ബന്ധപ്പെടുന്നത് നിബന്ധിച്ച് കാണിക്കുകയും. പെൺകുട്ടിക്ക് 11 വയസ്സുള്ളപ്പോൾ പങ്കാളിയായ ബാറ്റ്ലിയെ കൊണ്ട് സ്വന്തം അമ്മ മകളെ ബലാൽസംഘം ചെയ്യുക്കയും ചെയ്തു. പിന്നീട് തുടർന്ന് അങ്ങോട്ട് പെൺകുട്ടിയുമായി  അപരിചരായ 1,800 പുരുഷന്മാർ സത്താൻ ആരാധനയുടെ ഭാഗമായി ലൈഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ 34 കാരിയായ മാതാവ് ജക്വലിൻ മർലിങ്ങും അവരുടെ കൂട്ടാളി ബാറ്റ്ലിയേയും കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു. ഇപ്പോൾ പെൺകുട്ടി രണ്ട് കുട്ടികളുടെ മാതാവാണ്.