പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പ്രവർത്തിക്കാൻ സാവകാശം നൽകണമെന്ന് സല്മാൻ ഖാൻ

single-img
22 September 2014

Salman-Khan-Narendra-Modiപ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ച് സല്മാൻ ഖാൻ രംഗത്ത്. തന്റെ കഴിവ് പുറത്തെടുക്കാൻ നരേന്ദ്രമോഡിക്ക് കുറച്ച് സമയം കൂടി നൽകണമെന്നും വെറും 100 ദിവസം ആയിട്ടേയുള്ളൂവെന്നും സല്മാൻ പറഞ്ഞു. നമ്മൾ അദ്ദേഹത്തെ നമ്മുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത സ്ഥിതിക്ക് അദ്ദേഹത്തിന് പ്രവർത്തന സ്വാതന്ത്രിയം നൽകണമെന്നും സല്മാർ ഖാൻ അഭിപ്രായപ്പെട്ടു