ദീപിക പള്ളിക്കലിന് വെങ്കലം

single-img
22 September 2014

deepikaവനിതകളുടെ സ്ക്വാഷ് സിംഗിൾസിൽ ദീപിക പള്ളിക്കലിന് വെങ്കലം. ഏഷ്യൻ ഗെയിംസിന്റെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നികോൾ ഡെവിഡിനോട് ദീപിക തോറ്റത്. 25 മിനിറ്റ് നീണ്ട മത്സരത്തിൽ ദീപിക 4-11,4-11,5-11 എന്ന സ്കോറിലാണ് പരാജയപ്പെട്ടത്.