ബിയറിന്റെ രുചിയുള്ള കാപ്പി വരുന്നു

single-img
22 September 2014

_NEW_YORK_NY_AUGUST_23_A_gബിയർ കുടിയ്ക്കാതെ ബിയറിന്റെ രുചി ആസ്വദിക്കണെമെന്നുള്ളവർക്ക്ൊരു സന്തോഷ വാർത്ത പ്രശസ്ത കാപ്പി നിർമ്മാതാക്കളായ സ്റ്റാർബക്ക് ബിയറിന്റെ രുചിയുള്ള കാപ്പി വിപണിയിൽീറക്കി. ഐറിഷ് ബിയറിന്റെ രുചിയുള്ള കാപ്പിയാണ് നിർമ്മിച്ചത്. കാപ്പിക്ക് മദ്യത്തിന്റെ ലഹരിയുണ്ടാകില്ലെന്ന് സ്റ്റാർബക്ക് തങ്ങളുടെ ഉപഭോഗ്ത്താക്കളെ അറിയിച്ചു. എന്തായാലും കാപ്പിക്ക് ലഹരിയുണ്ടായിക്കില്ലെന്നും ബിയറിന്റെ രുചിമാത്രമേ ഉണ്ടാകുവെന്നും നിർമ്മാതാക്കൾ പറഞ്ഞു. ആല്‍ക്കഹോളിന്റെ അംശം കാപ്പിയിൽലില്ല എന്ന പ്രത്യേകത കൂടി ബിയർ കാപ്പിക്കുണ്ട്.