ഞാനൊരു ക്യാന്‍സര്‍ രോഗിയാണ്, എന്റെ ആയുസ്സ് ഇനി വെറും 50 ദിവസങ്ങളില്‍ താഴെ മാത്രം; വാര്‍ത്തയ്ക്കിടയില്‍ വാര്‍ത്താ അവതാരകന്റെ വെളിപ്പെടുത്തല്‍ കേട്ട് പ്രേക്ഷകര്‍ ഞെട്ടി

single-img
20 September 2014

channelവാര്‍ത്താ അവതാരണത്തിനിടെ അവതാരകന്‍ ക്യാന്‍സര്‍ രോഗിയാണെന്ന വെളിപ്പെടുല്‍ കേട്ട് പ്രേക്ഷകര്‍ അന്തിച്ചു. ഡബ്യു.സി.ഐ.എ എന്ന വിദേശ ചാനലിലെ വാര്‍ത്താ അവതാരകനായ അമ്പത്തിയൊന്നുകാരന്‍ ഡേവ് ബെന്റണ്‍ ആണ് ചാനല്‍ ഓണ്‍എയറില്‍ പോകവേ തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് വെളിപ്പെടുത്തിയത്.

ആറുമാസത്തില്‍ താഴെ മാത്രമാണ് ഇനി തന്റെ ആയുസ്സെന്നും ഇനിയുള്ള ദിവസങ്ങള്‍ മികച്ചതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ട്യൂമര്‍ സുഖപ്പെടുന്നതിനായി ചികിത്സകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ബെന്റണ്‍ ഇപ്പോള്‍.