ബ്രിട്ടനെ വിട്ടുപോകാന്‍ സ്‌കോട്‌ലന്‍ഡിന് മനസില്ല

single-img
19 September 2014

Scotlandബ്രിട്ടനെ വിട്ടുപോകാന്‍ സ്‌കോഡ്‌ലാന്റിന് മനസ്സില്ലെന്ന് ഹിതപരിശോധനയിലൂടെ വ്യക്തമായി. യുകെയില്‍ നിന്നു സ്‌കോട്‌ലന്‍ഡ് സ്വതന്ത്രമാകണമോയെന്നതു സംബന്ധിച്ചു നടന്ന ഹിത പരിശോധനയില്‍ ഐക്യത്തെ അനുകൂലിക്കുന്നവര്‍ വിജയിച്ചു.