17 മത് ഏഷ്യന്‍ ഗെയിംസിനു തിരിതെളിഞ്ഞു

single-img
19 September 2014

Incheon17-മത് ഏഷ്യന്‍ ഗെയിംസിനു ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ തിരിതെളിഞ്ഞു. 45 രാജ്യങ്ങളില്‍നിന്നായി 9,500ല്‍ അധികം താരങ്ങള്‍ പങ്കെടുക്കുന്ന രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് ഇതോടെ സമാരംഭമായി.