‘ഹ​മാ​രി അ​ധൂ​രി ക​ഹാ​നി’യിൽ വി​ദ്യ ബാലൻ നായിക

single-img
18 September 2014

images മോ​ഹി​ത് സൂ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഹ​മാ​രി അ​ധൂ​രി ക​ഹാ​നി’ എ​ന്ന ചി​ത്ര​ത്തി​ൽ വി​ദ്യ ബാലൻ  ശ​ക്ത​മാ​യ പ്ര​ണ​യ കഥാപാത്രത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തിൽ ഇ​മ്രാൻ ഹാ​ഷ്​മി​യാ​ണ് നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.