അസംസ്‌കൃത എണ്ണവില ബാരലിന് 98 ഡോളറിലേയ്ക്ക് താഴന്നു

single-img
18 September 2014

images (1)അസംസ്‌കൃത എണ്ണവില ബാരലിന് 98 ഡോളറിലേയ്ക്ക് താഴന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന ആശങ്കയാണ് വില താഴാന്‍ ഇടയാക്കിയത്.

 

ആവശ്യംകുറഞ്ഞതും ലഭ്യതകൂടിയതുംമൂലം ഒരാഴ്ചയായി ബാരലിന് 100 ഡോളറില്‍ താഴെയാണ് അസംസ്‌കൃത എണ്ണയുടെ വില.