ചിലരുടെ വെള്ളം കുടി നിര്‍ത്തുന്നതിന് ജനങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്നു: മുരളീധരന്‍

single-img
18 September 2014

K. Muraleedharanചിലരുടെ വെള്ളം കുടി നിര്‍ത്തുന്നതിന് ജനങ്ങളുടെ വെള്ളം കുടി മുട്ടിക്കരുതെന്ന് കെ.മുരളീധരന്‍. വെള്ളക്കരം കൂട്ടിയ നടപടി ജനങ്ങള്‍ക്ക് അമിതഭാരമാണ് നല്‍കുന്നതെന്നും ഇത് എത്രയും വേഗം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.