എസ് ബി ഐ പലിശനിരക്ക് കുറച്ചു

single-img
17 September 2014

sbi--621x414എസ് ബി ഐ ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കുറച്ചു. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഒമ്പതില്‍ നിന്ന് എട്ടേമുക്കാല്‍ ശതമാനമായാണ് കുറച്ചത്. 180 ദിവസം മുതല്‍ 210 ദിവസങ്ങള്‍ വരെയുള്ളതിന് ഏഴേകാലില്‍ നിന്ന് ഏഴു ശതമാനമായും കുറച്ചു.