ഉമ്മന്‍ ചാണ്ടി പരനാറിയെന്ന് എം.വി ജയരാജന്‍

single-img
17 September 2014

mv-jayarajan4മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരനാറി പ്രയോഗവുമായി സംസ്ഥാന സമിതിയംഗം എം.വി ജയരാജന്‍ രംഗത്ത്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ പരനാറി വേറെ ഇല്ലെന്നായിരുന്നു ജയരാജന്റെ പരാമര്‍ശം. ഉദുമയില്‍ എം.വി ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലാണ് ജയരാജന്‍ മുഖ്യമന്ത്രിയെ പരനാറിയെന്ന് ആക്ഷേപിച്ചത്. ഈ പരാമര്‍ശതതിന്റെ പേരില്‍ കോടതിയലക്ഷ്യക്കേസ് വന്നാല്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ജയരാജന്‍ പറഞ്ഞു.