പിതാവ് ഗര്‍ഭിണിയാക്കി: സ്‌ത്രീക്ക്‌ 2.5 ലക്ഷം നഷ്‌ടപരിഹാരം

single-img
17 September 2014

rapeലണ്ടൻ;പിതാവിൽ നിന്ന് പീഡനമേറ്റ 25 കാരിക്ക് 2.5 ലക്ഷം ഡോളര്‍ നഷ്‌ടപരിഹാരം നല്‍കി.പീഡനവിവരം അറിഞ്ഞിട്ടും തടയാന്‍ പരാജയപ്പെട്ടതിനാണ്‌ ബ്രാഡ്‌ഫോര്‍ഡ്‌ സിറ്റി കൗണ്‍സില്‍ 258,000 ഡോളര്‍ നഷ്‌ടപരിഹാരമായി നല്‍കിയത്‌.

തന്റെ പത്താം വയസ്സു മുതല്‍ യുവതിയ്ക്ക് പിതാവില്‍ നിന്ന്‌ പീഡനമേല്‍ക്കേണ്ടി വന്നത്.പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുൺറ്റായിരുന്നില്ല.രണ്ട്‌ തവണ ഗര്‍ഭിണിയായെങ്കിലും ഒരു തവണ ഗര്‍ഭം അലസി. ഇപ്പോഴുളള ഇവർക്ക് എട്ട് വയസ്സുള്ള കുട്ടിയുണ്ട്.

ഡി.എൻ.എ ടെസ്റ്റ് വഴിയാണു ഇവരുടെ കുട്ടിയുടെ പിതാവ് സ്വന്തം പിതാവ് തന്നെയാണെന്ന് തെളിഞ്ഞത്.വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ സാറയ്‌ക്ക്നഷ്ടപരിഹാരം ലഭിക്കാൻ വിധിയുണ്ടായത്