ഓഹരി വിപണിയില്‍ ഇടിവ്

single-img
16 September 2014

download (20)ഓഹരി വിപണിയില്‍ ഇടിവ്. നിഫ്ടി 8000ത്തിന് താഴെയെത്തി. സെന്‍സെക്‌സ് 324 പോയിന്റ് കുറഞ്ഞ് 26493ലെത്തിയപ്പോള്‍ നിഫ്റ്റി 7933 ലാണ് അവസാനിച്ചത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സൂചികകളിപ്പോള്‍. ഭരണകക്ഷിയായ ബി.ജെ.പിക്ക് ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതെ വന്നതാണ് വിപണിയെ ഇടിവിലേക്ക് നയിച്ചത്.